Google+

Location

Authors

Name: Malayala Manorama

Location: Not Available

Language: Not Available

Url: Not Available

റബറിന്‍റെ ഇറക്കുമതി തീരുവ 25 ശതമാനമായി ഉയര്‍ത്തി

ന്യൂഡല്‍ഹി• റബറിന്‍റെ ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്തി. ലോക്സഭയില്‍ ധന ബില്ലിന്‍മേലുള്ള ചര്‍ച്ചക്കുള്ള മറുപടിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചതാണിത്. വിദേശ യാത്രയുടെ പേരില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ അജ്ഞാതവാസത്തെക്കുറിച്ചും ജയ്റ്റ്ലി മറുപടിയില്‍

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
മലാലയെ ആക്രമിച്ചവര്‍ക്ക് ജീവപര്യന്തം തടവ്

സ്വാത്ത്• നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായിയെ ആക്രമിച്ചവര്‍ക്ക് ജീവപര്യന്തം തടവ്. പത്ത് പാക് താലിബാന്‍ ഭീകരരെയാണ് സ്വാത്തിലെ ഭീകരവാദ വിരുദ്ധകോടതി ശിക്ഷിച്ചത്. സുലൈമാന്‍, ഇര്‍ഫാന്‍, ഷൗക്കത്ത്, ഉമര്‍, ഇക്രമുള്ള, അധ്നാന്‍, സഫര്‍ ഇക്ബാല്‍, ഇസ്ഹാര്‍, സഫര്‍ അലി എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ്.കഴിഞ്ഞ വര്‍ഷം

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
സംസ്ഥാനസമിതിയില്‍ വോട്ടെടുപ്പ് നടന്നതില്‍ അപാകതയിലെ്ലന്ന് യച്ചൂരി

ന്യൂഡല്‍ഹി• സിപിഎം സംസ്ഥാന സമിതിയില്‍ വോട്ടെടുപ്പ് നടന്നതില്‍ അപാകതയിലെ്ലന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പാര്‍ട്ടിയുടെ കരുത്താണ്. വോട്ടെടുപ്പ് നടന്നത് വിഭാഗീയതയായി കാണേണ്ടെന്നും കമ്മിറ്റികളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും യച്ചൂരി പറഞ്ഞു.ഒൌദ്യോഗിക

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
വീരേന്ദ്രകുമാറിന്‍റെ തോല്‍വി: തര്‍ക്കം തെരുവിലേക്ക്

പാലക്കാട് • ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം.പി. വീരേന്ദ്രകുമാര്‍ തോറ്റതു സംബന്ധിച്ച തര്‍ക്കം തെരുവിലേക്ക്. തോല്‍വിയെക്കുറിച്ച് അന്വേഷിച്ച യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ പേരു പരാമര്‍ശിചെ്ചന്നു പറയുന്ന ഡിസിസി പ്രസിഡന്‍റ് അടക്കമുള്ള നേതാക്കളുടെ കോലം ജനതാദള്‍ (യു) പ്രവര്‍ത്തകര്‍ കത്തിച്ചു. ഡിസിസി

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ഭരണതലപ്പത്ത് നേതൃമാറ്റം ഉണ്ടാവിലെ്ലന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം• ഭരണതലപ്പത്ത് നേതൃമാറ്റം ഉണ്ടാവിലെ്ലന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുന്നണിയില്‍ ആരും ഇക്കാര്യം ഉന്നയിച്ചിട്ടില്ല. അത്തരം ഒരു ചിന്തയോ അഭിപ്രായമോ രൂപീകരിച്ചിട്ടില്ല. അത് അജന്‍ഡയില്‍ ഇലെ്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍, മുന്നോട്ട് പോകാന്‍ തിരുത്തലുകള്‍ വേണ്ടിവരും. ഭരണത്തുടര്‍ച്ച ഉണ്ടാക്കാന്‍ തെറ്റുകള്‍ തിരുത്തണം.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
കൈവെട്ടുകേസ്: 14 പേര്‍ കുറ്റക്കാര്‍; 18 പേരെ വെറുതെവിട്ടു

കൊച്ചി• ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്‍റെ കൈപ്പത്തി വെട്ടിയ കേസില്‍ 14 പേര്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍എെഎ കോടതി. മറ്റു 18 പേര്‍ കുറ്റക്കാരല്ലെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. 10,11, 13 മുതല്‍ 24 , 26, 32, 37 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
സര്‍ഫറസ് ഖാന്‍ ഐപിഎല്ലിലെ പുത്തന്‍ താരോദയം

ബെംഗളൂരു• ഇന്നലെ എം.ചിന്നസ്വാമി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത് ഐപിഎല്ലിലെ ഒരു പുത്തന്‍ താരോദയത്തിനായിരുന്നു. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ളൂരിലെ പതിനേഴുകാരനായ സര്‍ഫറസ് ഖാന്‍! രാജസ്ഥാന്‍ റോയല്‍സിനെതിരെ 21 പന്തില്‍ 45 റണ്‍സാണ് സര്‍ഫറസ് ഖാന്‍ നേടിയത്. ഇതില്‍ ആറ് ഫോറുകളും ഒരു സിക്സും ഉള്‍പ്പെടുന്നു. ജാവേദ്

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ഓടുന്ന ബസിലെ പീഡനശ്രമം: രണ്ടു പേര്‍ അറസ്റ്റില്‍

മോഗ (പഞ്ചാബ്)• ഓടുന്ന ബസിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കണ്ടക്ടര്‍ക്കെതിരെയും സഹയാത്രികര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെയാണ് പഞ്ചാബിലെ മോഗയില്‍ ഓടുന്ന ബസില്‍ അമ്മയെയും മകളെയും പീഡിപ്പിക്കാന്‍ ശ്രമമുണ്ടായത്. എതിര്‍ത്ത ഇരുവരെയും പുറത്തേക്കെറിയുകയായിരുന്നു. തലയ്ക്കു പരുക്കേറ്റ

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel