Google+

Location

Authors

Name: Mangalam

Location: Not Available

Language: Not Available

Url: Not Available

മേജര്‍ മനോജ്‌കുമാറിന്റെ കുടുംബത്തിന്‌ അഞ്ച്‌ സെന്റ്‌ സ്‌ഥലവും വീടും അനുവദിക്കും: മുഖ്യമന്ത്രി

Language: Malayalam Effective Date: Wed, 2016-06-08 (All day) Expiry Date: Wed, 2016-06-08 (All day) തിരുവനന്തപുരം : മഹാരാഷ്ര്‌ടയിലെ കേന്ദ്ര ആയുധ സംഭരണശാലയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മേജര്‍ കെ. മനോജ്‌കുമാറിന്റെ കുടുംബത്തിന്‌ അഞ്ച്‌ സെന്റ്‌ സ്‌ഥലവും 1200 ചതുരശ്രഅടി വിസ്‌തീര്‍ണ്ണമുള്ള വീടും നല്‍കാന്‍ തിരുവനന്തപുരം ജില്ലാ കളക്‌ടറെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മനോജ്‌കുമാറിന്റെ മാതാപിതാക്കള്‍ക്ക്‌ 5000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കും. മാനോജിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയ്‌ക്കനുസരിച്ചുള്ള ജോലി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിക്കും. News Image: read more

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ആകെ നാലു മക്കള്‍; നാലും ഐഎഎസുകാര്‍

Language: Malayalam Effective Date: Wed, 2016-06-08 (All day) Expiry Date: Wed, 2016-06-08 (All day) ഇന്ത്യയിലെ മദ്ധ്യവര്‍ത്തി കുടുംബങ്ങളുടെയൊക്കെ സ്വപ്‌നമാണ്‌ മക്കളെ ഐഎഎസ്‌ എടുപ്പിക്കുക എന്നത്‌. പഠിക്കാവുന്നതിന്റെ പരമാവധിയായി അവര്‍ ഈ നേട്ടത്തെ കാണുകയും ചെയ്യുന്നു. News Image: read more

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
മന്ത്രിയ്‌ക്ക് സ്വയം നിയമിക്കാവുന്നത്‌ അടുക്കളക്കാരനേയും ഡ്രൈവറേയും മാത്രം; ലംഘിച്ചവര്‍ക്ക്‌ പണിയും കിട്ടി

Language: Malayalam Effective Date: Wed, 2016-06-08 (All day) Expiry Date: Wed, 2016-06-08 (All day) തിരുവനന്തപുരം : യു.ഡി.എഫ്‌ സര്‍ക്കാര്‍ കാലത്ത്‌ മന്ത്രിമാരുടെ പഴ്‌സണല്‍ സ്‌റ്റാഫുകള്‍ ഉണ്ടാക്കിയ ഗുലുമാലുകള്‍ ചില്ലറയൊന്നുമല്ല. ഇത്‌ കണ്ടറിഞ്ഞാവാം അധികാരം കയ്യില്‍ കിട്ടിയ നിമിഷം തന്നെ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ മന്ത്രിമാരുടെ സ്‌റ്റാഫിനെ നിയമിക്കുന്നതില്‍ കര്‍ശന നിബന്ധനകളാണ്‌ മുന്നോട്ട്‌ വച്ചത്‌. News Image: read more

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ഭഗവാന്റെ വിഗ്രഹത്തില്‍ ആര്‍.എസ്.എസ്. യൂണിഫോം ധരിപ്പിച്ചത് വിവാദമാകുന്നു

Language: Malayalam Effective Date: Wed, 2016-06-08 16:38 Expiry Date: Wed, 2016-06-08 16:38 അഹമ്മദാബാദ്: ഗുജറാത്തില്‍ ഭഗവാന്‍ സ്വാമിനാരായണിന്റെ വിഗ്രഹത്തില്‍ ആര്‍.എസ്.എസ്. യൂണിഫോം ധരിപ്പിച്ചത് വിവാദമാകുന്നു. ആര്‍.എസ്.എസ്. യൂണിഫോമായ കാക്കി നിക്കറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും, ഷൂവും അണിയിച്ചിരിക്കുന്ന ഭഗവാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തുവന്നത്. News Image: Obituray: 0 Wedding: 0 Enable Voting: 0 read more

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
മലാപ്പറമ്പ്‌ സ്‌കൂള്‍ പൂട്ടി; കുട്ടികള്‍ ഇനി കളക്‌ട്രേറ്റില്‍ പഠിക്കും

Language: Malayalam Effective Date: Wed, 2016-06-08 (All day) Expiry Date: Wed, 2016-06-08 (All day) കോഴിക്കോട്‌ : കോഴിക്കോട്‌ മലാപ്പറമ്പ്‌ എയുപി സ്‌കൂള്‍ അടച്ചു പൂട്ടി. കുട്ടികളെ താത്‌കാലികമായി കോഴിക്കോട്‌ കളക്‌ട്രേറ്റിലേയ്‌ക്ക് മാറ്റാന്‍ ജില്ലാ കളക്‌ടര്‍ കൂടി പങ്കെടുത്ത സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. ഇതിന്റെ അടിസ്‌ഥാനത്തില്‍ പ്രധാനാധ്യാപിക കുട്ടികളെ കളക്‌ട്രേറ്റിലേയ്‌ക്ക് കൊണ്ടുപോയി. കോഴിക്കോട്‌ ജില്ലാ കളക്‌ട്രേറ്റിലെ കോണ്‍ഫറന്‍സ്‌ ഹാളിലാകും നാളെ മുതല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുക. News Image: read more

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
പരീക്ഷയില്‍ തോറ്റു; ചെങ്ങന്നൂരില്‍ വിദ്യാര്‍ത്ഥിനി കോളേജ്‌ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

Language: Malayalam Effective Date: Wed, 2016-06-08 (All day) Expiry Date: Wed, 2016-06-08 (All day) ചെങ്ങന്നൂര്‍ : പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി കോളജ്‌ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളജിലെ രണ്ടാം വര്‍ഷ ബോട്ടണി വിദ്യാര്‍ത്ഥിനി ആതിരാ കൃഷ്‌ണന്‍ (20) ആണ്‌ കോളജിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയത്‌. ആലപ്പുഴ വെണ്മണി സ്വദേശിയാണ്‌ വിദ്യാര്‍ത്ഥിനി. News Image: read more

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ്‌ ചെയ്‌ത മലയാളി വീട്ടമ്മയക്കു സംഭവിച്ച ദുരന്തം

Language: Malayalam Effective Date: Wed, 2016-06-08 (All day) Expiry Date: Wed, 2016-06-08 (All day) യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ്‌ ചെയ്‌തു മലയാളി വീട്ടമ്മയ്‌ക്കു നേരിടേണ്ടിവന്നത്‌ തികച്ചും മോശമായ അനുഭവങ്ങള്‍. സ്വന്തമായി എഴുതി ആലപിച്ച സുസന്ന പാപിയാണോ എന്ന കവിതയാണ്‌ ഇവര്‍ അപ്‌ലോഡ്‌ ചെയ്‌തത്‌. തിരുവനന്തപുരം സ്വദേശിയായ ജെസിന്ത മോറിസ്‌ എന്ന വീട്ടമ്മക്കാണു ദുരാനുഭവം ഉണ്ടായത്‌. വീഡിയോ അപ്‌ലോഡ്‌ ചെയ്‌ത് ദിവസങ്ങള്‍ക്കുള്ളില്‍ മകളുടെ ഭര്‍ത്താവു വിളിച്ച്‌ വീഡിയോ ഡിലീറ്റ്‌ ചെയ്യാന്‍ ആവശ്യപ്പെട്ടു. ജെസിന്ത അപ്‌ലോഡ്‌ ചെയ്‌ത വീഡിയോയ്‌ക്കു താഴെ തുടര്‍ച്ചയായി അശ്ലില കമ്മന്റുകള്‍ ഇടുന്നതു മൂലമാണ്‌ വീഡിയോ ഡിലീറ്റ്‌ ചെയ്യാന്‍ മകന്‍ ആവശ്യപ്പെട്ടത്‌. News Image: read more

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ചെന്നിത്തല തന്നെ ചെയര്‍മാനാകട്ടെ; വഴങ്ങാതെ ഉമ്മന്‍ചാണ്ടി

Language: Malayalam Effective Date: Wed, 2016-06-08 (All day) Expiry Date: Wed, 2016-06-08 (All day) തിരുവനന്തപുരം : യു.ഡി.എഫ്‌ ചെയര്‍മാനാകണമെന്ന യു.ഡി.എഫിന്റെ ആവശ്യം തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ്‌ ഏകോപനസമിതി യോഗത്തിലാണ്‌ ചെയര്‍മാന്‍ സ്‌ഥാനത്തേക്ക്‌ ഉമ്മന്‍ചാണ്ടിയുടെ പേര്‌ ഐകകണ്‌ഠേന നിര്‍ദേശിച്ചത്‌. എഐസിസിയുടെ അനുമതി ലഭിച്ച ശേഷം ഇത്‌ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല അറിയിച്ചു. എന്നാല്‍, പ്രതിപക്ഷ നേതാവ്‌ തന്നെ മുന്നണി ചെയര്‍മാനാകുന്നതാണ്‌ യു.ഡി.എഫിലെ കീഴ്‌വഴക്കം. അതനുസരിച്ച്‌ ചെന്നിത്തല തന്നെ മുന്നണി ചെയര്‍മാനായി വരട്ടെ എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിലപാട്‌. News Image: read more

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
തീന്‍ മേശ മാറ്റിയിട്ടതില്‍ തര്‍ക്കം; മകന്‍ അച്‌ഛന്റെ കൈ വെട്ടി

Language: Malayalam Effective Date: Wed, 2016-06-08 (All day) Expiry Date: Wed, 2016-06-08 (All day) കാസര്‍ഗോഡ്‌ : തീന്‍ മേശ മാറ്റിയിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ മകന്‍ അച്‌ഛന്റെ കൈ വെട്ടി. കാര്‍ക്കളയിലെ പാണ്ടൂരംഗി(54)ന്റെ കൈയ്യാണ്‌ മകന്‍ ഉദയ്‌ വെട്ടിയത്‌. വീട്ടിലെ തീന്‍ മേശ സ്‌ഥാനം മാറ്റിയിട്ടതാണ്‌ തര്‍ക്കത്തിന്‌ തുടക്കം. മേശ മുകളിലെ മുറിയിലേയ്‌ക്ക്‌ മാറ്റിയിട്ടുവെന്ന്‌ അച്‌ഛന്‍ അറിയിച്ചുവെങ്കിലും അത്‌ ഉടന്‍ തന്നെ പഴയ സ്‌ഥലത്ത്‌ എത്തിക്കണമെന്ന നിലപാടില്‍ മകന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതിനിടെയാണ്‌ കറിക്കത്തികൊണ്ട്‌ ഉദയ്‌ അച്‌ഛന്റെ കൈപ്പത്തി വെട്ടിമാറ്റിയത്‌. News Image:

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ഈജിപ്‌തിലെ ഗ്രേറ്റ്‌ പിരമിഡ്‌ തകര്‍ക്കുന്നു; ഐഎസിന്റെ പുതിയ വീഡിയോ

Language: Malayalam Effective Date: Wed, 2016-06-08 (All day) Expiry Date: Wed, 2016-06-08 (All day) ലോകാത്ഭുതങ്ങളില്‍ ഒന്നും ഈജിപ്‌തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിന്റെ ശേഷിപ്പുമായ ഗ്രേറ്റ്‌ പിരമിഡ്‌ ബോംബിട്ട്‌ തകര്‍ക്കുമെന്ന്‌ ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദികളുടെ ഭീഷണി. പുറത്തുവിട്ടിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്‌. News Image: read more

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel