Google+

Location

Authors

Name: OneIndia-Malyalam Fi...

Location: Not Available

Language: Not Available

Url: Not Available

പ്രണയത്തിന്റെ കൂടറിയാതെ....

പ്രണയത്തിന്റെ കൂടറിയാതെ....ജനവരി 02, 2001മലയാളസിനിമയില്‍ വീണ്ടും ഒരു പ്രണയകഥ കൂടി. കൗമാരപ്രണയത്തിന്റെ കഥ പറയുന്നകൂടറിയാതെ എന്ന ചിത്രം ബൈജു കൊട്ടാരക്കര സംവിധാനം ചെയ്യുന്നു.പ്രേമത്തിന്റെ ലഹരിയില്‍ എല്ലാം മറക്കുന്ന അനന്തുവിന്റെയും ഗൗരിയുടെയും കഥയാണ് കൂടറിയാതെ. ദൈവം സൗന്ദര്യം വാരിക്കോരി നല്‍കിയ ഒരു മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രണയകഥ ഇതള്‍ വിരിയുന്നത്. സ്വപ്നങ്ങളുടെ കൂട്ടില്‍ എല്ലാം മറന്നിരിക്കുന്ന

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വാട്ടര്‍ ഉദ്ഘാടന ചിത്രം

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വാട്ടര്‍ ഉദ്ഘാടന ചിത്രംഡിസംബര്‍ 05, 2005തിരുവനന്തപുരം: ഡിസംബര്‍ ഒന്‍പതിന് ആരംഭിക്കുന്ന കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദീപാ മേത്ത സംവിധാനം ചെയ്ത വാട്ടറായിരിക്കും ഉദ്ഘാടന ചിത്രം. ചലച്ചിത്ര അക്കാദമിയുടെ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചത്രോത്സവത്തില്‍ ലോകമെമ്പാടു നിന്നുമുള്ള 200ളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമാ വിഭാഗത്തില്‍ ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍,

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ക്രൗച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗണ്‍

ക്രൗച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗണ്‍ചൈനയിലെ ക്വിംഗ് രാജവംശത്തിലെ പോരാളി തനിക്ക് പാരമ്പര്യമായി ലഭിച്ചുവരുന്ന വാള്‍ കാമുകിയുടെ പക്കല്‍ സൂക്ഷിക്കാന്‍ കോടുക്കുന്നു. എന്നാല്‍ വാള്‍ മോഷണം പോകുന്നു. വാളിനായുള്ള തിരച്ചില്‍ മറ്റൊരു രാജവംശ മേധാവിയായ യൂവിന്റെ വീട്ടിലേക്കാണ് നീളുന്നത്. അതോടെ രണ്ട് വംശങ്ങള്‍ തമ്മിലുള്ള യുദ്ധത്തിലേക്ക് സിനിമ വഴുതിമാറുന്നു. വര്‍ഷങ്ങളായി ഇരുവംശങ്ങളും

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ജാവിയര്‍ ബാര്‍ഡെം

ജാവിയര്‍ ബാര്‍ഡെം ബിഫോര്‍ നൈറ്റ് ഫാള്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നോമിനേഷന്‍. ക്യൂബന്‍ ഭരണത്തലവനായ ഫിഡല്‍ കാസ്ട്രോവിനെ അനുകൂലിക്കുകയും സ്വവര്‍ഗരതിയുടെ പേരില്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന റീനാള്‍ഡോ അരെനാസ് എന്ന എഴുത്തുകാരനെയാണ് ബാര്‍ഡെം ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.ജാവിയര്‍ ബാര്‍ഡെമിനെ ആദ്യമായാണ് ഓസ്കാറിന് നിര്‍ദ്ദേശിക്കുന്നത്. 1995ല്‍ മികച്ച രണ്ടാമത്തെ നടനും 96ല്‍ മികച്ച നടനും ഉള്ള സ്പാനിഷ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ലോറ ലിന്നി

ലോറ ലിന്നിയു കാന്‍ കൗണ്ട് ഓണ്‍ മി എന്ന ചിത്രത്തില്‍ ലോറ ലിന്നി അവതരിപ്പിച്ച അമ്മയുടെ കഥാപാത്രമാണ് മികച്ച നടിക്കുള്ള പുരസ്കാരത്തിനായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. തന്റെ ഇളയ സഹോദരന്‍ വീട്ടിലെത്തുന്നതോടെ ജീവിതം താളം തെറ്റുന്ന സാമി പ്രെസ്കോട്ട് എന്ന സ്ത്രീയെയാണ് ലോറ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.ആദ്യമായാണ് ലോറ ലിന്നി ഓസ്കാര്‍ പുരസ്കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത്.1990ല്‍ ജോണ്‍ ഗ്വാറെയുടെ

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ഓസ്കാര്‍ പുരസ്കാരത്തിനുള്ള മറ്റു നിര്‍ദ്ദേശങ്ങള്‍

ഓസ്കാര്‍ പുരസ്കാരത്തിനുള്ള മറ്റു നിര്‍ദ്ദേശങ്ങള്‍രണ്ടാമത്തെ നടന്‍ജെഫ് ബ്രിഡ്ജ്സ് (ദി കണ്ടെന്റര്‍)വിലെം ഡാഫോ (ഷാഡോ ഓഫ് ദി വാംപയര്‍)ബെനിഷ്യോ ദെല്‍ തോറോ (ട്രാഫിക്)ആല്‍ബര്‍ട്ട് ഫിന്നി (എറിന്‍ ബ്രോക്കോവിച്ച്)ജാക്വിന്‍ ഫീനിക്സ് (ഗ്ലാഡിയേറ്റര്‍)രണ്ടാമത്തെ നടിജൂഡി ഡെഞ്ച് (ചോക്കലറ്റ്)മാര്‍സിയ ഗേ ഹാര്‍ഡന്‍ (പൊള്ളോക്ക്)കേറ്റ് ഹഡ്സണ്‍ (ഓള്‍മോസ്റ് ഫേമസ്)ഫ്രാന്‍സെസ് മക്ഡോര്‍മാന്‍ഡ് (ഓള്‍മോസ്റ് ഫേമസ്)ജൂലി വാള്‍ട്ടേഴ്സ് (ബില്ലി എലിയട്ട്)കലാസംവിധാനംക്രൗച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗണ്‍ (ടിം

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
എലെന്‍ ബഴ്സ്റ്റിന്‍

എലെന്‍ ബഴ്സ്റ്റിന്‍ റെക്വിം ഫോര്‍ എ ഡ്രീം എന്ന ചിത്രത്തിലെ അഭിനയമാണ് എലന്‍ ബഴ്സ്റ്റിനെ മികച്ച നടിയു ട പുരസ്കാരത്തിനു ള്ള നാമനിര്‍ദ്ദേശത്തിന ് അര്‍ഹയാക്കിയത്. മയക്കുഗുളികക്ക് അടിമയായ സാറാ ഗോള്‍ഡ്ഫാര്‍ബ് എന്ന ബ്രൂക്ക്ലിന്‍ വീട്ടമ്മയെയാണ് എലെന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്.ആറാമത്തെ പ്രാവശ്യമാണ് എലെന്‍ ഓസ്കാര്‍ പുരസ്കാരത്തിനായി നിര്‍ദ്ദേശിക്കപ്പെടുന്നത്. 1971ല്‍ മികച്ച രണ്ടാമത്തെ നടിക്കും 73, 74,

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ജൂലിയ റോബര്‍ട്ട്സ്

ജൂലിയ റോബര്‍ട്ട്സ്എറിന്‍ ബ്രോക്കോവിച്ചിലെ സമര്‍ത്ഥയായ ലീഗല്‍ അസിസ്റന്റിന്റെ വേഷമാണ് ജൂലിയ റോബര്‍ട്ട്സിനെ മികച്ച നടിക്കുള്ള നാമനിര്‍ദ്ദേശത്തിന ് അര്‍ഹയാക്കിയത്. ജലവിതരണത്തെ മലിനപ്പെടുത്തുന്ന ഒരു കുത്തകകമ്പനിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുന്ന എറിന്‍ ബ്രോക്കോവിച്ച് എന്ന നിയമജ്ഞയാണ് ഇവര്‍ ഈ ചിത്രത്തില്‍.മൂന്നാമതു തവണയാണ് ജൂലിയ റോബര്‍ട്ട്സ് ഓസ്കാര്‍ പുരസ്കാരത്തിനായി നിര്‍ദ്ദേശം ചെയ്യപ്പെടുന്നത്. 89ല്‍ മികച്ച രണ്ടാമത്തെ നടിക്കും

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
റസ്സല്‍ ക്രോ

റസ്സല്‍ ക്രോ ഗ്ലാഡിയേറ്ററില്‍ മാക്സിമസ് എന്ന റോമന്‍ ജനറലിനെ അവതരിപ്പിച്ചതിനാണ് റസ്സല്‍ ക്രോയെ ഓസ്കാര്‍ അവാര്‍ഡിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തന്റെ കുടുംബത്തെ മഹാരാജാവ് കൊല ചെയ്ത ശേഷം ഒരു റോമന്‍ മല്ലനായിത്തീരുന്ന കഥാപാത്രമാണ് മാക്സിമസ്.രണ്ടാമതു തവണയാണ് റസ്സല്‍ ക്രോ ഓസ്കാറിന് നിര്‍ദ്ദേശിക്കപ്പെടുന്നത്. 1999ല്‍ ദി ഇന്‍സൈഡറിലെ അഭിനയത്തിന് മികച്ച നടനായി ഇദ്ദേഹത്തെ നിര്‍ദ്ദേശിച്ചിരുന്നു.ന്യൂസിലാണ്ടില്‍ ജനിച്ച റസ്സല്‍ പക്ഷെ വളര്‍ന്നത്

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
എഡ് ഹാരിസ്

എഡ് ഹാരിസ് പൊള്ളോക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് എഡ് ഹാരിസിനെ ഓസ്കാര്‍ അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ആധുനിക ചിത്രകലാരംഗത്തെ എണ്ണപ്പെട്ട കലാകാരന്മാരില്‍ ഒരാളായ ജാക്സണ്‍ പൊള്ളോക്കിനെയാണ് ഹാരിസ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.മൂന്നാമത്തെ തവണയാണ് ഹാരിസ് ഓസ്കാറിനായി നിര്‍ദ്ദേശം ചെയ്യപ്പെടുന്നതെങ്കിലും മികച്ച നടനായി ആദ്യമാണ്. 1995, 98 എന്നീ വര്‍ഷങ്ങളിലായിരുന്നു മറ്റ് നിര്‍ദ്ദേശങ്ങള്‍. രണ്ടു തവണയും മികച്ച

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel