Google+

Location

Authors

Name: Drivespark Malayalam

Location: Not Available

Language: Not Available

Url: Not Available

2016 ടൊയോട്ട ഇന്നോവയുടെ പുതിയ ചിത്രങ്ങൾ

പുതിയ ടൊയോട്ട ഇന്നോവയുടെ ചിത്രങ്ങൾ വെളിപ്പെട്ടു. ഇന്തോനീഷ്യയിൽ നടപ്പുമാസം തന്നെ ലോഞ്ച് ചെയ്യാനിരിക്കുന്ന മോഡലാണിത്. ഇന്ത്യയിലേക്കും താമസിയാതെ ഈ മോഡലെത്തും. സിറ്റിക്കും വെർണയ്ക്കുമെതിരെ ടൊയോട്ട വിയോസ് 2018ൽ ഇന്നോവയുടെ മുൻ-പിൻ വശങ്ങളും ഒരു ഇന്റീരിയർ ചെയ്തവുമാണ് പുതിയതായി വെളിപ്പെട്ടിരിക്കുന്നത്. {photo-feature} Image SourceAutonetmagz

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ദുബൈ മോട്ടോർഷോ സന്ദർശിക്കുന്നവർക്ക് 1600 കിമി വേഗത അനുഭവിക്കാം

ഭൂമിയിലെ ഏറ്റവും ഉയർന്ന വേഗതയുള്ള വാഹനം നിർമിക്കാനുള്ള പദ്ധതിയാണ് ബ്ലഡ്ഹോണ്ട് എസ്എസ്‌സി എന്ന പേരിൽ അറിയപ്പെടുന്നത്. മണിക്കൂറിൽ 1000 മൈൽ (1600 കിലോമീറ്റർ) വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള വാഹനം നിർമിച്ചെടുക്കുകയാണ് ലക്ഷ്യം. ദുബൈയിലുള്ളവർക്ക് ഈ വേഗതയെ അനുഭവിക്കാനുള്ള ഒരവസരം കൈവന്നിരിക്കുന്നു എന്നതാണ് പുതിയ വാർത്ത. ദുബൈ മോട്ടോർ ഷോയിൽ ബ്ലഡ്ഹോണ്ട് എസ്എസ്‌സി വാഹനത്തിന്റെ ഒരു സിമുലേറ്റർ തയ്യാറാക്കിയിട്ടുണ്ട്.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
റിനോ ക്വിഡിന്റെ സെമി ഓട്ടോമാറ്റിക് പതിപ്പ് 2016ൽ

റിനോ ക്വിഡ് ചെറു ഹാച്ച്ബാക്കിന്റെ സെമി ഓട്ടോമാറ്റിക് ഗിയർബോക്സ് (ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ) ഘടിപ്പിച്ച പതിപ്പ് 2016ൽ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. നിലവിലുള്ള 800സിസി എൻജിനായിരിക്കും സെമി ഓട്ടോമാറ്റിക് പതിപ്പിലുണ്ടാവുക എന്ന കേൾക്കുന്നുണ്ട്. വരാനിരിക്കുന്ന 1 ലിറ്റർ എൻജിൻ ഒരു ഓപ്ഷനായിട്ടും വെക്കും. ഇറ്റാലിയൻ കമ്പനിയായ മാഗ്നറ്റി മാരെല്ലിയിൽ നിന്ന് സെമി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വാങ്ങും. ഈ കമ്പനി

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
രണ്ടാമത്തെ അറേബ്യൻ കാർ ദുബൈ മോട്ടോർ ഷോയിൽ

അറേബ്യയുടെ ആദ്യത്തെ സൂപ്പർകാറായ ലൈകാൻ ഹൈപ്പർസ്പോർടിനു ശേഷം ലബനീസ് കാർനിർമാതാവായ ഡബ്ല്യു മോട്ടോഴ്സ് പുറത്തിറക്കുന്ന പുതിയ മോഡൽ ദുബൈ മോട്ടോർ ഷോയിലെത്തി. ഫെനെയർ സൂപ്പർസ്പോർട് എന്നാണ് ഈ സൂപ്പർകാറിനു പേര്. ബീവറേജില്‍ ക്യൂ നില്‍ക്കാന്‍ നേരമില്ലാത്ത ജീവിതം ഫെനെയർ സൂപ്പർസ്പോർട് വെറും 25 എണ്ണം മാത്രമാണ് നിർമിക്കപ്പെട്ടിട്ടുള്ളത് എന്നറിയുക. ലോകത്തിലെ എണ്ണം പറഞ്ഞ സമ്പന്നർക്കു മാത്രം സ്വന്തമാക്കാൻ കഴിയുന്ന ഈ കാറിനെ അടുത്തറിയാം താഴെ.{photo-feature}

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ദുബൈ മോട്ടോർ ഷോയിൽ നിസ്സാൻ പാട്രോൾ ഡിസർട്ട് പതിപ്പ്

ഡിസർട്ട് സഫാരികളുടെ കേന്ദ്രമാണ് ദുബൈ. ഈ നഗരത്തിലെ ഡിസർട്ട് സഫാരി ഭ്രാന്തന്മാരെ ലക്ഷ്യം വെച്ച് നിരവധി കാറുകൾ വിപണിയിലുണ്ട്. ഇപ്പോൾ നടന്നുവരുന്ന ദുബൈ മോട്ടോർ ഷോയിൽ നിസ്സാൻ അവതരിപ്പിച്ച പാട്രോൾ എസ്‌യുവിയുടെ ഡിസർട്ട് പതിപ്പും ലക്ഷ്യം വെക്കുന്നത് മറ്റാരെയുമല്ല. ബാംഗ്ലൂര്‍ ഡേയ്‌സിലെ സിഎസ് സന്തോഷ് ഡകാര്‍ മരുഭൂമിയിലേക്ക് പാട്രോൾ ഡിസർട്ട് എഡിഷനെ അടുത്തറിയാം താഴെ.{photo-feature}

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
സ്വർണം പൊതിഞ്ഞ ബെൻസ് കാർ ദുബൈ മോട്ടോർ ഷോയിൽ

സ്വർണത്തിന്റെ തിളക്കത്തോട് അറബികൾക്കുള്ള താൽപര്യം നമുക്കറിവുള്ളതാണ്. ദുബൈ മോട്ടോർ ഷോയിൽ ഈ അറബി അഭിരുചിയെ അഭിസംബോധന ചെയ്യുകയാണ് ബ്രാബസ് എന്ന ട്യൂണിങ് കമ്പനി. മെഴ്സിഡിസ് ബെൻസ് എസ്65 എഎംജി മോഡലിനെ ആകെ സ്വർണം പൂശിയെടുത്ത് ഒരു പ്രത്യേക പതിപ്പ് നിർമിച്ചിരിക്കുന്നു. ദുബൈ പൊലീസിനായി ബ്രാബസിന്റെ കിടിലന്‍ പണി ദുബൈ മോട്ടോർ ഷോ സന്ദർശിക്കുന്നവർക്ക് ഒരു കിടിലൻ കാഴ്ചാവിരുന്നായിരിക്കും

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ജർ‌മനി കരിമ്പുക പരിശോധനയ്ക്ക്

ജർമൻ ഗതാഗത വകുപ്പ് വിവിധ കാർനിർമാതാക്കളുടെ വാഹനങ്ങൾ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നു. അമോരിക്കയിൽ ഫോക്സ്‌വാഗൺ ഉൾപെട്ട എമിഷൻ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ പല യൂറോപ്യൻ രാജ്യങ്ങളും കർശന എമിഷൻ പരിശോധനയ്ക്ക് തയ്യാറായിരുന്നെങ്കിലും ജർമനി കുറച്ച് സമയമെടുത്താണ് ഇത് ചെയ്യുന്നത്. ഫോക്സ്‌വാഗൺ ജർമൻ കമ്പനിയാണ്. രാജ്യത്തെ 23 കാർ ബ്രാൻഡുകൾ പുറത്തിറക്കുന്ന മോഡലുകളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും.{image-13-1447406945-13-1447401246-german-transport-agency-testing-23-car-brands.jpg malayalam.drivespark.com}

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
തട്ടിപ്പ് നടത്തിയവരെ പിടികൂടാൻ സഹായിക്കണമെന്ന് ഫോക്സ്‌വാഗൺ

കാറുകളിൽ ഡിഫീറ്റ് ഡിവൈസ് ചേർത്ത് എമിഷൻ ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ പദ്ധതിയിട്ടവരെ കണ്ടെത്താൻ സഹായിക്കുന്ന ഫോക്സ്‌വാഗൺ ഉദ്യോഗസ്ഥർക്ക് ജോലി നഷ്ടപ്പെടില്ലെന്നും ആവശ്യമായ മറ്റ് സംരക്ഷണങ്ങൾ നൽകുമെന്നും കമ്പനി അറിയിക്കുന്നു. കമ്പനിക്കകത്ത് ഫോക്സ്‌വാഗൺ നടത്തുന്ന ശക്തമായ അന്വേഷണ പരിപാടികളുടെ ഭാഗമാണിത്. ഫോക്സ്‌വാഗൺ കമ്പനി തങ്ങളുടെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. ഉപഭോക്താക്കൾക്കിടയിലും കമ്പനിക്കകതും വമ്പിച്ച

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ഫോക്സ്‌വാഗൺ ബീറ്റിൽ ഇന്ത്യയിലേക്ക്

ബീറ്റിൽ മോഡൽ ഇന്ത്യൻ വിപണിയിലേക്ക് അടുത്തുതന്നെ എത്തിച്ചേരുമെന്ന് ഫോക്സ്‌വാഗൺ സ്ഥിരീകരിച്ചു. ഏറെനാളായി കേൾക്കുന്നതാണ് ഈ ക്ലാസിക് മോഡലിന്റെ വിപണിപ്രവേശം. നേരത്തെ ഇന്ത്യൻ വിപണിയിൽ വിൽപനയ്ക്കുണ്ടായിരുന്ന ബീറ്റിൽ വിൽപന കുറഞ്ഞതിനെത്തുടർന്ന പിൻവാങ്ങിയതായിരുന്നു. ലോഞ്ചിനു മുന്നോടിയായി ചില ടീസർ ചിത്രങ്ങൾ ഫോക്സ്‌വാഗൺ ഇന്ത്യയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപെട്ടിട്ടുണ്ട്. അതെസമയം, വാഹനത്തിന്റെ വിപണിപ്രവേശ തിയ്യതി ഇപ്പോഴും വ്യക്തമായിട്ടില്ല.{image-13-1447410103-13-1447400014-volkswagen-new-beetle-india-02.jpg malayalam.drivespark.com} പൂർണമായും വിദേശത്തു

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ആപ്പിൾ ഓട്ടോണമസ് കാർ വിദഗ്ധർ ഫോക്സ്‌വാഗണിലേക്ക്

ആപ്പിളിന്റെ സ്വയംനിയന്ത്രിത കാർ പദ്ധതിയുടെ തലവനായ ജോഹാൻ ജുങ്‌വിർത്തിനെ ഫോക്സ്‌വാഗൺ വിലയ്ക്കെടുത്തതായി റിപ്പോർട്ട്. ആപ്പിൾ വളരെ രഹസ്യമായി ഓട്ടോണമസ് കാർ നിർമിക്കുന്ന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് ഊഹാപോഹങ്ങൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ജോഹാൻ ആപ്പിളിൽ ഈ പണി ചെയ്യുകയായിരുന്നു എന്ന കാര്യം ഒരു മിത്താണ്. ഇതുസംബന്ധിച്ച സ്ഥിരീകരണം എവിടെയും കിട്ടാനില്ല.{image-13-1447411130-volkswagen-hires-apple-self-drive-car-expert.jpg malayalam.drivespark.com} 42കാരനായ ജോഹാൻ ഫോക്സ്‌വാഗന്റെ സിഇഒ

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel