Google+

Location

Authors

Name: DriveSpark Two Wheel...

Location: Not Available

Language: Not Available

Url: Not Available

ബജാജിന്റെ പുതിയ 125സിസി ബൈക്ക് വരുന്നു

ബൈക്ക് വിപണിയില്‍ ഏറ്റവുമധികം മത്സരം നടക്കുന്ന സെഗ്മെന്റുകളിലൊന്നാണ് 125സിസിയുടേത്. ഈ വിഭാഗത്തിലേക്ക് പുതിയൊരു മോഡലെത്തിക്കാന്‍ ബജാജ് തീരുമാനിച്ചതായി അറിയുന്നു. നിലവില്‍ വിപണിയിലുള്ള പ്ലാറ്റിന, ഡിസ്‌കവര്‍ മോഡലുകള്‍ക്കിടയിലായിരിക്കും ഈ പുതിയ വാഹനത്തിന്റെ നിലപാട്. സെഗ്മെന്റിലെ മറ്റ് താരങ്ങളെ വെല്ലുന്ന വിധത്തില്‍ ഡിസൈനിലും സാങ്കേതികതയിലും നിരവധി പുതുമകളോടെയായിരിക്കും ഈ ബൈക്കിന്റെ വിപണി പ്രവേശം. ഈ ബൈക്കിന്റെ പേര്

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
18 മാസത്തിനുള്ളില്‍ 5 ലക്ഷം ടിവിഎസ് ജൂപിറ്റര്‍ വിറ്റു

ടിവിഎസ് ജൂപിറ്റര്‍ സ്‌കൂട്ടര്‍ 2013ലാണ് പുറത്തിറങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ 2013 സെപ്തംബര്‍ മാസത്തില്‍. പതിനെട്ട് മാസം തികയുമ്പോള്‍ ഈ സ്‌കൂട്ടര്‍ ഒരു വന്‍നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇതുവരെ അഞ്ച് ലക്ഷം ജൂപിറ്റര്‍ സ്‌കൂട്ടറുകള്‍ വിറ്റഴിക്കാന്‍ ടിവിഎസ്സിന് സാധിച്ചു. 110സിസി സ്‌കൂട്ടര്‍ സെഗ്മെന്റില്‍ നിലയുറപ്പിക്കുന്ന ഈ സ്‌കൂട്ടര്‍ നികവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട് ഇതിനകം. 109സിസി ശേഷിയുള്ള എന്‍ജിനാണ്

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ഹാരിസ് പെര്‍ഫോമന്‍സിനെ റോയല്‍ എന്‍ഫീല്‍ഡ് ഏറ്റെടുത്തു

അന്താരാഷ്ട്ര സ്വപ്‌നങ്ങളുള്ള ദേശീയ കമ്പനികളുടെ എണ്ണം കൂടി വരികയാണ്. ഇക്കൂട്ടത്തിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡ്. പഴയ കൊളോണിയല്‍ ബന്ധങ്ങളുടെ പാരമ്പര്യം കൂടി പറയാനുണ്ട് റോയല്‍ എന്‍ഫീല്‍ഡിന്. അതായത്, റോയല്‍ എന്‍ഫീല്‍ഡിന്റെ അന്താരാഷ്ട്ര മോഹങ്ങള്‍ മറ്റ് ഇന്ത്യന്‍ കമ്പനികള്‍ക്കുള്ളതു പോലത്തെ അല്ല. തികച്ചും വ്യത്യസ്തമാണ്! പക്ഷേ, വിദേശങ്ങളിലേക്ക്, പ്രത്യേകിച്ചും നോര്‍ത്ത് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമെല്ലാം പോകണമെങ്കില്‍ നിലവില്‍ തങ്ങളുപയോഗിക്കുന്ന സാങ്കേതികതയും

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
42 ഡുക്കാട്ടി സ്‌ക്രാമ്പ്‌ലറുകള്‍ ഇന്ത്യയിലെത്തി

ഡുക്കാട്ടി സ്‌ക്രാമ്പ്‌ലര്‍ ബൈക്കിന്റെ ലോഞ്ച് അടുത്തു കൊണ്ടിരിക്കുകയാണ്. ഈ മാസം അവസാനത്തില്‍ തന്നെ ഇത് സംഭവിക്കുമെന്നാണ് കരുതുന്നത്. ഏപ്രില്‍ മാസത്തില്‍ തന്നെ ഈ ബൈക്കിന്റെ ബുക്കിങ് തുടങ്ങിയിരുന്നു. ഇതിനകം തന്നെ 42 ഡുക്കാട്ടി ബൈക്കുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായാണ് ലഭ്യമായ വിവരങ്ങള്‍ പറുയുന്നത്. 2 ലക്ഷം രൂപ അഡ്വാന്‍സായി നല്‍കി വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
യമഹ ഫാസിനോ ലോഞ്ച് ചെയ്തു: അറിയേണ്ട 10 കാര്യങ്ങള്‍

യമഹ ഫാസിനോ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 113 സിസി ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ചാണ് ഈ സ്‌കൂട്ടറെത്തുന്നത്. വില, ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 52,500 രൂപ. വാഹനത്തെ അടുത്തറിയാം താഴെ താളുകളില്‍.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ഇന്ത്യന്‍ ബങ്കളുരുവിലെത്തി!

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് ഷോറൂം ബങ്കളുരുവില്‍ ലോഞ്ച് ചെയ്തു. ഇന്‍ഫാന്‍ട്രി റോഡിലാണ് ഈ ഷോറൂം സ്ഥിതി ചെയ്യുന്നത്. രണ്ട് ക്രൂയിസറുകളാണ് ഈ ഷോറൂമില്‍ ഇപ്പോള്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ചീഫ് ഡാര്‍ക്ക് ഹോഴ്‌സ്, റോഡ്മാസ്റ്റര്‍ എന്നിവ. ഡാര്‍ക്ക് ഹോഴ്‌സിന് 21.99 ലക്ഷം രൂപയാണ് വില. റോഡ് മാസ്റ്ററിന് 34.95 ലക്ഷം രൂപ വിലയുണ്ട്. 1811സിസി ശേഷിയുള്ള എന്‍ജിനാണ്

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ഹീറോയെ വെല്ലാന്‍ ഹോണ്ട ഇഎസ്പി സാങ്കേതികത ചേര്‍ക്കുന്നു

ഹീറോയുടെ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ടിന് ഉണ്ടെന്ന് പറയപ്പെടുന്ന നൂറിലധികം കിലോമീറ്റര്‍ മൈലേജ് കള്ളമാണെന്ന സൂചനയുമായി ഹോണ്ട പ്രസ്താവനയിറക്കിയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. വിപണിയിലെ മത്സരം എത്ര കടുത്തതാണ് എന്നു മനസ്സിലാക്കാന്‍ ഈ തര്‍ക്കങ്ങള്‍ തന്നെ ധാരാളമാണ്. പുതിയ വാര്‍ത്തകള്‍ പറയുന്നത് ഹീറോ ഉയര്‍ത്തുന്ന വെല്ലുവിളികളെ മറികടക്കാന്‍ ഹോണ്ട പുതിയ സന്നാഹങ്ങളുമായി എത്തുന്നു എന്നാണ്. സിബി ഷൈന്‍ മോഡലില്‍ എന്‍ജിന്‍

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ഹീറോ എച്ച്എഫ് ഡീലക്‌സ് 2015 മോഡല്‍ ലോഞ്ച് ചെയ്തു

തങ്ങളുടെ മോട്ടോര്‍സൈക്കിള്‍ മോഡലുകളെല്ലാം പുതുക്കലിന് വിധേയമാക്കുകയാണ് ഹീറോ. വിപണിയിലെ കടുത്ത മത്സരത്തില്‍ ഇത്തരം സ്വയം പുതുക്കലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഹീറോ എച്ച്എഫ് ഡീലക്‌സ് മോഡലിനെ പുതുക്കി വിപണിയിലെത്തിച്ചതാണ് പുതിയ വാര്‍ത്ത. എച്ച്എഫ് ഡീലക്‌സിന് ലഭിച്ച പുതുക്കലുകള്‍ താഴെ അറിയാം.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ഇന്ത്യന്‍ ഡാര്‍ക്ക് ഹോഴ്‌സും റോഡ്മാസ്റ്ററും ബങ്കളുരുവിലേക്ക്

ഏറെക്കാലം ക്രൂയിസര്‍ പ്രേമികളുടെ ഓര്‍മകളില്‍ മാത്രമായിരുന്നു ഇന്ത്യന്‍ മോട്ടോര്‍സൈക്കിളുകളുടെ ജീവിതം. തന്റെ ജീവിതകാലത്ത് ഇന്ത്യന്‍ തീര്‍ത്തുവെച്ച ഇതിഹാസസമാനമായ ക്രൂയിസറുകള്‍ ഇന്നും അമേരിക്കക്കാരുടെ ക്ലാസിക് കലക്ഷനുകളില്‍ പെടുന്നു. ഈ കമ്പനിയുടെ രണ്ടാം ജന്മത്തിന് ലോകത്തെമ്പാടും പരക്കാനുള്ള ഭാഗ്യമുണ്ടായി. ഇന്ത്യയിലേക്കും അധികകാലമൊന്നും എടുക്കാതെ എത്തിച്ചേരുകയുണ്ടായി ഇന്ത്യന്‍ ക്രൂയിസറുകള്‍. ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ 'ചീഫ് ഡാര്‍ക്ക് ഹോഴ്‌സ്', 'റോഡ് മാസ്റ്റര്‍' എന്നീ ക്രൂയിസറുകള്‍ ബങ്കളുരുവിലേക്ക് എകത്തിച്ചേരുന്നതാണ് പുതിയ വാര്‍ത്ത. കൂടുതല്‍ വായിക്കാം താഴെ.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ഹീറോ ഐസ്മാര്‍ട് മൈലേജ് നുണയെന്ന് ഹോണ്ട; വിവാദം പുകയുന്നു

സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട് എന്ന പേരില്‍ ഈയിടെ ഹീറോ മോട്ടോകോര്‍പ് പുറത്തിറക്കിയ ബൈക്ക് വലിയ വാര്‍ത്തയായി മാറിയിരുന്നു. വാഹനത്തിന്റെ ഇന്ധനക്ഷമതയാണ് വാര്‍ത്തകള്‍ക്ക് കാരണമായത്. ഹീറോ അവകാശപ്പെട്ടതു പ്രകാരം സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട് ലിറ്ററിന് 102.5 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട്. ലോകത്തില്‍ ഏറ്റവും മൈലേജുള്ള ബൈക്ക് സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ടിന്റെ ഉയര്‍ന്ന മൈലേജ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഈ മൈലേജ്

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel