Google+

Location

Authors

Name: Autobeatz

Location: Not Available

Language: Not Available

Url: Not Available

യമഹ ആര്‍ 3 യ്ക്ക് തിരിച്ചുവിളി

ക്ലച്ച് പ്രഷര്‍ പ്ലേറ്റ് അസംബ്ലി, ഓയില്‍ പമ്പ് അസംബ്ലി എന്നിവയ്ക്ക് തകരാറുള്ള ആര്‍ 3 ബൈക്കുകളെയാണ് ഇന്ത്യയില്‍ യമഹ തിരിച്ചുവിളിക്കുന്നത്.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ഹോണ്ട സ്കൂട്ടര്‍ ഉത്പാദനം കൂട്ടി

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഗുജറാത്തിലെ പ്ലാന്റില്‍ സ്കൂട്ടര്‍ ഉത്പാദനശേഷി വിപുലീകരിച്ചു.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ബുള്ളറ്റ് ആക്സസറീസ് ഫ്ലിപ്‍കാര്‍ട്ടില്‍

റോയല്‍ എന്‍ഫീല്‍ഡിന്റെ അനുബന്ധ ഉത്പന്നങ്ങള്‍ ഇനി ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്കാര്‍ട്ടിലൂടെ വാങ്ങാം.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ഹെല്‍മെറ്റില്ലെങ്കില്‍ ടൂവീലറിനു പെട്രോള്‍ കിട്ടില്ല

ഹെല്‍മെറ്റില്ലാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
മോട്ടോറോള മോട്ടോ ജി 4 , വില 12,499 രൂപ

ജനപ്രീതി നേടിയ മോട്ടോറോള സ്മാര്‍ട്ട്ഫോണായ മോട്ടോ ജിയുടെ നാലാം തലമുറ - മോട്ടോ ജി 4 വിപണിയിലെത്തി. വില 12,499 രൂപ

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
മുഖശ്രീ കൂട്ടി അമെയ്സ്

അടുത്തകാലത്ത് എതിരാളികള്‍ കൂടുതല്‍ ഫീച്ചറുകളുമായി എത്തിയതോടെ അമെയ്സിനെയും ഒന്നു പരിഷ്കരിച്ചിരിക്കുകയാണ് ഹോണ്ട.നവീകരിച്ച അമെയ്സിനെ പരിചയപ്പെടാം.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
എഎംടിയുള്ള സ്വിഫ്ട് ഡീസല്‍

മികച്ച വില്‍പ്പനയുള്ള ഹാച്ച്ബാക്കായ സ്വിഫ്ടിന്റെ എഎംടി വകഭേദം നവംബറില്‍ വിപണിയിലെത്താനാണ് സാധ്യത.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
മോട്ടോ ഗൂസി കൊച്ചിയിലെത്തി

പിയാജ്യോ ഇന്ത്യയുടെ എല്ലാ ടൂവീലറുകളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന മോട്ടോപ്ലക്സ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
അഞ്ച് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക് കാറുകള്‍

മൂന്ന് ലക്ഷം രൂപയ്ക്കും അഞ്ച് ലക്ഷം രൂപയ്ക്കും ഇടയില്‍ വിലയുള്ള നാല് എഎംടി കാറുകള്‍ വിപണിയില്‍ ലഭ്യമാണ്. അവയെ പരിചയപ്പെടുത്തുകയാണിവിടെ.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ലോകത്തെ ആദ്യ ഇലക്ട്രിക് റോഡ്

മധ്യ സ്വീഡനിലെ യാവ്‌ലെയിലാണ് രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ ഇലക്ട്രിക് റോഡ് പ്രവര്‍ത്തനമാരംഭിച്ചത്.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel