Google+

Location

Authors

Name: Indiavision

Location: Not Available

Language: Not Available

Url: Not Available

ജി കാര്‍ത്തികേയന്റെ ആഗ്രഹം സഫലമാകും; വെള്ളനാട് ഹയര്‍സെക്കണ്ടറി സ്‌കൂളിന് ഏഴ് കോടി

അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ആഗ്രഹം സഫലമാകും. കാര്‍ത്തികേയന്‍ അവസാനമായി പങ്കെടുത്ത പൊതുപരിപാടി വെള്ളനാട് സ്‌കൂളില്‍ നടന്ന ചടങ്ങായിരുന്നു. സ്‌കൂളിലെ പുതിയ ബ്ലോക്ക് നിര്‍മാണത്തിനായി ഫണ്ട് അനുവദിക്കണമെന്ന് ചടങ്ങില്‍ കാര്‍ത്തികേയന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.The post ജി കാര്‍ത്തികേയന്റെ ആഗ്രഹം സഫലമാകും; വെള്ളനാട് ഹയര്‍സെക്കണ്ടറി സ്‌കൂളിന് ഏഴ് കോടി appeared first on Indiavision Live | Malayalam News, Kerala News, Malayalam Videos, latest News.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് നികുതി1

അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഒരു മാസത്തിലധികം കേരളത്തില്‍ ഉപയോഗിക്കുന്നവരില്‍ നിന്നും നികുതി ഈടാക്കും. ഒരു വര്‍ഷത്തിനുമുകളില്‍ ഉപയോഗിക്കുന്നവരില്‍ നിന്നും ടാക്‌സേഷന്‍ ഷെഡ്യൂളിലെ അനക്‌സറില്‍ പറുന്ന ഒറ്റത്തവണനികുതിയും ഈടാക്കാനും ബജറ്റില്‍ നിര്‍ദേശം.The post അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് നികുതി appeared first on Indiavision Live | Malayalam News, Kerala News, Malayalam Videos, latest News.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel